വിമുക്തഭടനായ വിളയാട്ടൂർ പരപ്പിൽ കുഞ്ഞിക്കേളുക്കുറുപ്പ് അന്തരിച്ചു


മേപ്പയ്യൂർ: വിമുക്തഭടനായ വിളയാട്ടൂർ പരപ്പിൽ കുഞ്ഞിക്കേളുക്കുറുപ്പ് അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതരായ വിമുക്ത ഭടൻ ഉണ്ണിക്കുട്ടിക്കുറുപ്പിൻ്റെയും പരപ്പിൽ ഉമ്മമ്മയുടെയും മകനാണ്.

ഭാര്യ: ലീല.

മക്കൾ: പുഷ്പ (വെറ്റിനറി ഡിസ്പൻസറി, കീഴരിയൂർ), നിഷ, നിഷീജ് (സിഗ്നൽ ടെക്നീഷ്യൻ, സതേൺ റെയിൽവേ), നിഷാന്ത്.

മരുമക്കൾ: അശോകൻ, സജിത്ത്, പ്രജിത, (സീനിയർ ക്ലർക്ക്, മുൻസീഫ് കോടതി വടകര).

സഹോദരൻ: സദാനന്ദൻ.