മേപ്പയ്യൂര്‍ ചങ്ങരംവെള്ളി പാറപറമ്പത്ത് കുഞ്ഞാമിന അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങരംവെള്ളി പാറപറമ്പത്ത് കുഞ്ഞാമിന അന്തരിച്ചു. 67 വയസ്സായിരുന്നു. പരേതനായ മൂസ്സ ഹാജിയാണ് ഭര്‍ത്താവ്.

മക്കള്‍: മുസ്തഫ,ബഷീര്‍, അഷ്റഫ്, സുഹറ.
മരുമക്കള്‍: അബ്ദുറഹിമാന്‍(എ.എസ്.ആര്‍ ചിക്കന്‍  മേപ്പയ്യൂര്‍), ഹൈറുന്നിസ, ഹസീന, നസീറ.

സഹോദരന്‍: കുഞ്ഞിമൊയ്തി(സീറ ചിക്കന്‍ പയ്യോളി അങ്ങാടി).