മൂടാടി, നന്തി ഭാഗങ്ങളില്‍ നാളെ (10/1/2022) വൈദ്യുതി മുടങ്ങും
കൊല്ലം: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയില്‍പ്പെട്ട അറബിക് കോളേജ്, നന്തി ടൗണ്‍, ടെലഫോണ്‍ എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത് ഓഫീസ്, മുത്തായം ബീച്ച് ഭാഗം എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നാളെ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.