മാമ്പൊയില്‍ പൂവള്ളതില്‍ അമ്മദ് അന്തരിച്ചു


ഉള്ള്യേരി: മാമ്പൊയില്‍ പൂവുള്ളതില്‍ അമ്മത് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

മക്കള്‍: ഹഫ്‌സത്ത്, ആബിദ, ഹാജറ. മരുമക്കള്‍: ഹാരിസ്, ഗഫൂര്‍, നൗഫല്‍. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഉള്ള്യേരി ജമാഅത്ത് പള്ളിയില്‍ നടന്നു.