മന്ദമംഗലം പുതിയോട്ടിൽ രമണി അന്തരിച്ചു


മന്ദമംഗലം: സ്വാമിയാർ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പുതിയോട്ടിൽ രമണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. റിട്ട. ഖാദിഗ്രാമ വ്യവസായ കമ്മീഷൻ സൂപ്പർവൈസർ പുതിയോട്ടിൽ കണാരനാണു ഭർത്താവ്.

മക്കൾ: ശ്രീജ, ശ്രീജിത്ത്, സജിത്ത്
മരുമക്കൾ: പരേതനായ അട്ടവയൽ ഗോപാലൻ, ബിന്ദു കെ.എം, ബിന്ദു എം.എം.

സഞ്ചയനം ഞായറാഴ്ച്ച നടക്കും.

[vote]