ഭക്തജനങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയായി ഗുളികന്‍ തിറ; അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു


കൊയിലാണ്ടി: അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വരവുകള്‍, താലപ്പൊലി, തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തി സാന്ദ്രമായി നടത്തി.

വിവിധ തിറകളും ശ്രദ്ധേയമായി ഉത്സവത്തോടനുബന്ധിച്ചു സുജേഷ് കെട്ടിയാടിയ ഗുളികന്‍ തിറ ഭക്തജനങ്ങള്‍ക്ക് ആത്മീയനിര്‍വൃതിയായി.