ബംഗളൂര് സതീഷ് സ്റ്റോർ ഉടമ എളാട്ടേരി വാക്കേടൻ കണ്ടി മാധവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: ബംഗളൂര് സതീഷ് സ്റ്റോർ ഉടമ എളാട്ടേരി വാക്കേടൻ കണ്ടി മാധവൻ നായർ അന്തരിച്ചു. എൺപതു വയസ്സായിരുന്നു. കൃഷ്ണൻ നായരുടെയും പരേതയായ മാതുക്കുട്ടിയുടെയും മകനാണ്. വസന്തയാണ് ഭാര്യ.

മക്കൾ: സതീഷ്, സുനിത.

സഹോദരങ്ങൾ: ശിവദാസൻ, ശശിധരൻ, മീനാക്ഷി, കാർത്ത്യായനി, ലീല.