പേരാമ്പ്ര ഐ.ടി.ഐയില്‍ താത്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം


പേരാമ്പ്ര: മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയത്തില്‍ താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 9495143685