പെരുവട്ടൂര്‍ തുരുത്യാട്ട് പറമ്പത്ത് ശാരദ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ തുരുത്യാട്ട് പറമ്പത്ത് ശാരദ അന്തരിച്ചു. 66 വയസ്സായിരുന്നു. പരേതരായ പെരച്ചന്റെയും നാരായണിയുടെയും മകളാണ്.

 

സഹോദരങ്ങള്‍ – ഗോപാലന്‍, മാധവി, പരേതനായ കുഞ്ഞിരാമന്‍, ഭാരതി , അശോകന്‍, ലീല, സുശീല