പൂക്കാട് ചാലാടത്ത് പൊയില്‍ രാമചന്ദ്രന്‍ അന്തരിച്ചു


പൂക്കാട്: മടപ്പള്ളി ലക്ഷ്മി നിലയത്തില്‍ താമസിക്കും പൂക്കാട് ചാലാടത്ത് പൊയില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭാര്യ പരേതയായ ശാന്തി മടപ്പള്ളി. മക്കള്‍: വിഷ്ണു, വേദ. സഹോദരങ്ങള്‍ യശോദ, ദേവകി, കാഞ്ചന, വസന്ത, അജിത, ജയപ്രകാശ്, സി.പി.ബാബു.