പുളിയഞ്ചേരി കുന്നത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കുന്നത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: വിജയലക്ഷ്മി. മക്കള്‍: അഭിലാഷ്, അജിത്ത്, ആതിര. സഹോദരങ്ങള്‍: പരേതരായ കരുണാകരന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ജാനകി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.