പുളിയഞ്ചേരി കുനിയില്‍ മൊയ്ദീന്‍കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കുനിയില്‍ മൊയ്ദീന്‍ കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സമീറ, ബുഷറ, ഷംസീറ, പരേതയായ ഷാഹിദ.

മരുമക്കള്‍: ബഷീര്‍ ബി.വി (തിക്കേടി), ബഷീര്‍ പി ആര്‍ (അരങ്ങാടത്ത്), ബഷീര്‍ പി വി കെ (പുളിയഞ്ചേരി), മുസ്തഫ (ഹില്‍ബസാര്‍). സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, പാത്തുമ്മ, കുഞ്ഞയിഷ, അബൂബക്കര്‍, കുഞ്ഞാമു.