പുളിയഞ്ചേരി കയന കണ്ടംകുനി ചോയിച്ചി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കയന കണ്ടംകുനി ചോയിച്ചി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതയായ ചെക്കോട്ടി. മക്കള്‍: ബാലകൃഷ്ണന്‍, അശോകന്‍, സത്യന്‍. മരുമക്കള്‍: പത്മിനി, ഗിരിജി, ബിന്ദു. സഹോദരങ്ങള്‍: പെണ്ണുട്ടി, പരേതനായ കേളപ്പന്‍, നാരായണന്‍.