പുറക്കാട് സ്വദേശിയായ യുവാവിനെ കാണാനില്ല


കൊയിലാണ്ടി: പുറക്കാട് നിന്നും യുവാവിനെ കാണാതായതായി പരാതി. പുറക്കാട് സ്വദേശി മംഗലശ്ശേരി അനൂപ് (38) നെ ആണ് ഫെബ്രുവരി 14-ാം തിയ്യതി രാത്രി മുതല്‍ കാണാതായത്. യുവാവിനെ അവസാനമായി പയ്യോളി ടൗണില്‍ രണ്ടാം ഗേയ്റ്റിനടുത്ത് വച്ച് കണ്ടതായാണ് ലഭിക്കുന്ന വിവരം. കാവി മുണ്ടും േ്രഗ നിറത്തിലുള്ള ഷര്‍ട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. സംഭവത്തിതെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അനൂപിനെ കാണാതാകുമ്പോഴുള്ള വേഷം

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത് പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

  • 9495938175
  • 9496044534
  • 8078347340