പയ്യോളി നടുവിലേരി മറിയം അന്തരിച്ചു


പയ്യോളി: രണ്ടാം ഗേറ്റ് മീന്‍പെരിയ റോഡിന് സമീപം നടുവിലേരി മറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: നഫീസ, കുഞ്ഞബ്ദുള്ള, സഫിയ, സുബൈദ, ആയിഷ, നാസര്‍. മരുമക്കള്‍: അബ്ദുള്ള, മൂസ, റുക്കിയ, അഫ്‌സത്ത്, പരേതനായ ബാവ. സഹോദരന്‍: മൊയ്തീന്‍.