പന്തലായനി മെറീനയില്‍ മനോജ് അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി മെറീനയില്‍ (മണിപ്രഭ) മനോജ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. വ്യാഴാഴ്ചയാണ് സഞ്ചയനം.

ഭാര്യ: മിനി. മക്കള്‍: നന്നസാനിയ, റിസോണ്‍. അച്ഛന്‍: പരേതനായ കുനിയില്‍ നാണു. അമ്മ: പ്രഭാവതി. സഹോദരന്‍: മഞ്ജിത്ത്.