പന്തലായനി മൂക്കുറ്റിയിൽ നെല്ലിക്കോട്ട് കുന്നുമ്മൽ പ്രഭാകരൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി മൂക്കുറ്റിയിൽ താമസിക്കും നെല്ലിക്കോട്ട് കുന്നുമ്മൽ പ്രഭാകരൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ശാന്തയാണ് ഭാര്യ.

മക്കൾ: പ്രജിഷ, പ്രസൂന, പ്രഭിന
മരുമക്കൾ: ഷിബിൽ കുമാർ, ലിജിത്ത് ലാൽ, ജിതേഷ്.

സഹോദരങ്ങൾ: സൗമിനി, ശാന്ത, രുഗ്മിണി, വസന്ത, സുരേഷ്, പരേതനായ ദാമോദരൻ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.