പന്തലായനി പാറളത്ത് പുഷ്പ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പാറളത്ത് പുഷ്പ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പാറളത്ത് സുധാകരന്‍, മക്കള്‍: അനുഷ, ധനുഷ. മരുമക്കള്‍: സുഹാസ്, വൈശാഖ്, സഹോദരങ്ങള്‍: ശിവന്‍, ശോഭ, സീഷ്

[vote]