പന്തലായനി തച്ചറോത്ത് ദേവകി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി തച്ചറോത്ത് ദേവകി അന്തരിച്ചു. എഴുപത്തിയേഴു വയസ്സായിരുന്നു. പരേതനായ പുതിയോട്ടിൽ ഉണ്ണരയാണ് ഭർത്താവ്.

മക്കൾ: പരേതയായ ഗീത, അജിത് കുമാർ, മിനി, ബൈജു.
മരുമക്കൾ: പരേതനായ കൃഷ്ണൻ, സജിത,വിജയൻ, ബബിത.