പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിരണ്ട്‍ വയസ്സായിരുന്നു.
പരേതനായ അപ്പുണ്ണി നായരാണ് ഭർത്താവ്.

മക്കൾ: ദാസൻ, ലത, ബാബുരാജ്, ജയരാജൻ.
മരുമക്കൾ: ഷീല, രാധാകൃഷ്ണൻ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.