നൊച്ചാട് മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ലീല അന്തരിച്ചു


നൊച്ചാട്: നൊച്ചാട് മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ലീല അന്തരിച്ചു. അൻപത്തിയാറു വയസ്സായിരുന്നു. ദാമോദരനാണ് ഭർത്താവ്.

മക്കള്‍: ദിലീപ്, ലിദീഷ്.
മരുമകള്‍: നീതു.

സഹോദരങ്ങൾ:ഗംഗാധരന്‍, വേലായുധന്‍, അശോകന്‍, ജാനകി, കല്യാണി, ദേവി