നാറാത്ത് ശ്രീ അയ്യപ്പ ഭജന മഠത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി


ഉള്ളിയേരി: നാറാത്ത് ശ്രീ അയ്യപ്പ ഭജന മഠത്തിന് തറക്കല്ലിട്ടു. തറക്കല്ലിടല്‍ കര്‍മ്മം ശില്പി പുളിക്കല്‍ മീത്തല്‍ ബാലകൃഷ്ണന്‍ ആചാരി നിര്‍വ്വഹിച്ചു.