നമ്പ്രത്ത്കര പുതിയോറക്കല്‍ രവീന്ദ്രന്‍ കോവിഡ് ബാധിച്ചു മരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത്കര പുതിയോറക്കല്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു. ഭാര്യ: രുഗ്മിണി. മക്കള്‍: വിപിന, വിപിന്‍. മരുമക്കള്‍: പ്രജോഷ്, അതുല്യ.

പൊക്കിറ്റാരി ബാലന്‍ നായര്‍, നാരായണന്‍ നായര്‍, കുയ്യോടി ദാമോദരന്‍നായര്‍, സുരേന്ദ്രന്‍ പുതിയോറക്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്.