നമ്പ്രത്ത്കര കോഴിപ്പുറത്ത് കമലാക്ഷി അന്തരിച്ചു


നമ്പ്രത്ത്കര: കോഴിപ്പുറത്ത് കമലാക്ഷി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നുപരേതനായ ശേഖരൻ വൈദ്യരാണ്‌ ഭർത്താവ്.

മക്കൾ: സുധി, സീമ.
മരുമക്കൾ: സുഗതൻ, അപർണ്ണ.