നടുവിലപുര കെ.ടി ഹമീദ് മത്രഹാന്‍ അന്തരിച്ചു


കൊയിലാണ്ടി: നടുവിലപുര കെ.ടി ഹമീദ് മത്രഹാന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: ആയിഷ (ചെറുകുളം). മക്കള്‍: മുസ്തഫ, അക്ബര്‍, ഇല്ല്യാസ്, താഹിര്‍, ശാഹിന. മരുമക്കള്‍: സുലൈഖ, തഫ്‌സീന, സാബിറ, ആബിദ, മുസ്തഫ. മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ നടത്തി.