നടുവത്തൂർ കുപ്പേരിക്കണ്ടി മീത്തൽ ദേവകി അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ കുപ്പേരിക്കണ്ടി മീത്തൽ ദേവകി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കെ.എം കുഞ്ഞികണ്ണനാണ് ഭർത്താവ്.
മക്കൾ: ശൈലേഷ്, ഷീന, സലജ, ഷൈബ.
മരുമക്കൾ: ഷിജി, ബാലകൃഷ്ണൻ, ഷിജു.
സഞ്ചയനം: വ്യാഴാഴ്ച.