തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടു കണ്ടി മമ്മത് അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടു കണ്ടി മമ്മത് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ.

മക്കൾ :ഫൗസിയ,ഫസലു, ഫസീല.

മരുമക്കൾ: അബ്ദുൽ അസീസ് പറമ്പത്ത്, കോയ ബാലുശ്ശേരി, റഷീദ് തോരായി.

സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ആയിഷ, നഫീസ, സുബൈദ ,പരേതനായ അബ്ദുല്ല.