ചേമഞ്ചേരി പൂക്കാട് മണ്ടോത്ത് വീട്ടിൽ എം കെ ദേവിഅമ്മ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് മണ്ടോത്ത് വീട്ടിൽ എം കെ ദേവിഅമ്മ അന്തരിച്ചു. പരേതനായ ടി വി ദാമോദരനാണ് ഭർത്താവ്.

മക്കൾ: സത്യൻ (റിട്ട പ്രൊഫസർ കോഴിക്കോട് ആർട്സ് സയൻസ് കോളേജ്), ഗോപാലകൃഷ്ണൻ (റിട്ട ടീച്ചർ കുട്ടമ്പൂർ എച്ച് എസ് എസ് ), ഹരിദാസൻ (റിട്ട ടീച്ചർ ഇടുക്കി മുള്ളരിങ്ങാട് എച്ച് എസ് എസ്) തങ്കം, ഭാനുമതി, ബാബുരാജ് (സിനിമാ സിരിയൽ നടൻ).

മരുമക്കൾ: ശ്രീനിവാസൻ ഇ കെ (റിട്ട സർവ്വേ സുപ്രണ്ട്), രാഘവൻ വി ടി (റിട്ട വാട്ടർ അതോറിട്ടി), ബിന്ദു സി കെ, രജനി കെ കെ (ടീച്ചർ തിരുവങ്ങൂർ എച്ച് എസ് എസ്), റീത്ത അളോക്കൻ (ടീച്ചർ തിരുവങ്ങൂർ എച്ച് എസ് എസ്), ഗംഗലത എം വി (ടീച്ചർ ഇലാഹിയാ എച്ച് എസ് എസ്).