ചേമഞ്ചേരി കുന്നുമ്മല്‍ നാരായണന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കുന്നുമ്മല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം.രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

കിഴക്കയില്‍ ജാനകിയമ്മയാണ് ഭാര്യ.
മക്കള്‍: രാജേഷ് കുന്നുമ്മല്‍ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍), ജിംനേഷ് (ധജിനു )
മരുമക്കള്‍: രജ്ഞിനി, രശ്മി.