കൊളക്കാട് പടിഞ്ഞാറെ കന്മന ഉണ്ണിനായര്‍ അന്തരിച്ചു


ചേമഞ്ചേരി:  കൊളക്കാട് പടിഞ്ഞാറെ കന്മന ഉണ്ണി നായർ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. മീനാക്ഷി അമ്മയാണ് ഭാര്യ.

മക്കൾ: പത്മനാഭൻ (റിട്ട. അദ്ധ്യാപകൻ വി.വി.യു.പി.എസ് ചേന്നര,തിരൂർ) രാമകൃഷ്ണൻ, വസന്ത (കെ.കെ. കിടാവ് മെമ്മോറിയൽ സ്ക്കൂൾ ചേലിയ), വിനോദൻ (ബഹറിൻ).

മരുമക്കൾ : സുലോചന, ബേബി, വിജയരാഘവൻ (ചേലിയ സ്ക്കൂൾ റിട്ട. അദ്ധ്യാപകൻ), സരിത( ബഹറിൻ)

സഹോദരങ്ങൾ: ഗംഗാധരൻ നായർ, ലക്ഷ്മി അമ്മ, ഭാസ്ക്കരൻ.

സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.