ചെണ്ടവിദ്വാന്‍ ചെങ്ങോട്ടുകാവ് പാറക്കല്‍ താഴെ കണാരന്‍ അന്തരിച്ചു


കൊയിലാണ്ടി: ചെണ്ടവിദ്വാനായ ചെങ്ങോട്ടുകാവ് പാറക്കല്‍ താഴെ കണാരന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: രാധ. മക്കള്‍: രജീഷ്, രഞ്ജിത്ത്. മരുമക്കള്‍: രജില, അനുപമ. തിങ്കളാഴ്ചയാണ് സഞ്ചയനം.