ചെങ്ങോട്ടുകാവ് ചേലിയ എടച്ചാലിൽ ബാലൻനായർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ എടച്ചാലിൽ ബാലൻനായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ദേവി അമ്മയാണ് ഭാര്യ

മക്കൾ : വസന്ത, സുധ, സുരേഷ്, മിനി. മരുമക്കൾ : ശിവദാസൻ, രാമകൃഷ്ണൻ, പരേതനായ വിജയൻ കൈലാസ്, രജില.
[vote]