കൊയിലാണ്ടി മുത്താമ്പി റോഡില്‍ സുഹാസം വീട്ടില്‍ സുഹാസിനി അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി റോഡില്‍ സുഹാസം വീട്ടില്‍ സുഹാസിനി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. കൊണ്ടംവളളി ഗോപാലന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: സംജ്ജിത്ത്(മലബാര്‍ ഗോള്‍ഡ് കോഴിക്കോട്), സംഗീത.

മരുമക്കള്‍: ഗോപി പ്രസാദ് (എഞ്ചിനിയര്‍ കോഴിക്കോട്), രഞ്ചു.

സഹോദരങ്ങള്‍: രാധമ്മ, പരേതരായ കായലാട്ട് രവീന്ദ്രന്‍ (കെ.പി.എ.സി), സൗമിനി.

സഞ്ചയനം വ്യാഴാഴ്ച.