കൊയിലാണ്ടി ബീച്ച് റോഡിൽ മുബാറക്ക് മഹൽ അബ്ദുറഹ്മാൻ അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡിൽ മുബാറക്ക് മഹൽ അബ്ദുറഹ്മാൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കൾ: ഹാജറ, അഷറഫ് (ഖത്തർ), ഇസ്മായിൽ (ഖത്തർ), ആരിഫ, ഹസ്ന, ഇർഫാന.

മരുമക്കൾ: മജീദ് (കുവൈത്ത്), ഹസനുൽ ബന്ന (ഖത്തർ), സിറാജ് (കുവൈത്ത്), അൻസാർ (സൗദി അറേബ്യ), ഹബീബ, ഹനീസ.