കൊയിലാണ്ടി കൊടക്കാട്ടു മുറി പുതുശേരിക്കണ്ടി ജാനകി അമ്മ  അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടു മുറി പുതുശേരിക്കണ്ടി ജാനകി അമ്മ  അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ നാരായണൻ നായരാണ് ഭർത്താവ്.

മക്കൾ: രാധ, മുത്തുകുമാർ, ശ്രീധരൻ.

മരുമക്കൾ: ദാമോദരൻ, സരോജിനി, വനജ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.