കൊയിലാണ്ടി കുറുവങ്ങാട് അണേല പാലാഴി കുനി ചന്ദ്രൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴി കുനി ശ്രീലക്ഷ്മി ചന്ദ്രൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. മുൻ നഗരസഭ കൗൺസിലറും ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീജാ റാണിയാണ് ഭാര്യ.

മക്കൾ: ചൈത്ര എസ് ചന്ദ്രൻ, പരേതയായ ഝാൻസി എസ്. ചന്ദ്രൻ
സഞ്ചയനം തിങ്കളാഴ്ച.