കൊയിലാണ്ടി ഒതയോത്ത് ഉണ്യാത കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ഒതയോത്ത് ഉണ്യാത കുട്ടി അമ്മ അന്തരിച്ചു. എൺപത്തിരണ്ട്‍ വയസ്സായിരുന്നു. പരേതനായ ഒതയോത്ത് ഉണ്ണി നായരാണ് ഭർത്താവ്.

മക്കൾ : ബാലൻ നായർ (റിട്ട: അക്കൗണ്ട് സ് ഓഫീസർ കോളേജ് വിദ്യാഭ്യാസ വകുപ്പ് , കെ.എസ്.എസ്.പി.എ ചെങ്ങോട്ടു കാവ് പഞ്ചായത്ത് കമ്മററി പ്രസിഡന്റ്, പന്ത്രണ്ടാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്), ഗംഗാധരൻ (റിട്ടയേർഡ് ട്രഷറി വകുപ്പ് ), ബാബു (വിമുക്തഭടൻ ), സുധ.

മരുമക്കൾ :സുമംഗല, മാലതി, സിന്ധു , മോഹനൻ.

സഞ്ചയനം ശനിയാഴ്ച നടക്കും.