കൊയിലാണ്ടി ഐസ്‌പ്ലാന്റ് റോഡ് ആഷികയിൽ കെയന്റാകത്ത് ഫിറോസ് അന്തരിച്ചു


കൊയിലാണ്ടി: ഐസ്‌പ്ലാന്റ് റോഡ് മീത്തലകണ്ടി ഇർഷാദ് സ്കൂൾ സമീപം ആഷികയിൽ കെയന്റാകത്ത് ഫിറോസ് അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. പരേതരായ മറിയകുട്ടിയുടെയും മുഹമ്മദിൻ്റെയും മകനാണ്. സഹോദരങ്ങൾ സിറാജ്, സാഹിറ, ഫൗസിയ.