കൊയിലാണ്ടി അണേല രാരോത്ത് ദിലീപ് കുമാർ അന്തരിച്ചു


കൊയിലാണ്ടി: അണേല രാരോത്ത് ദിലീപ് കുമാർ അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു.
ഗോവിന്ദൻകുട്ടിയുടെയും സാവിത്രിയുടെയും മകനാണ്.

സഹോദങ്ങൾ: ദീപ, ദിവ്യ.