ഉടൻ വരുന്നു, കൊയിലാണ്ടിയുടെ വാര്‍ത്താ താരം | നിങ്ങളുടെ നിര്‍ദ്ദേശങ്ങൾ ഞങ്ങളെ അറിയിക്കൂ….


പ്രിയ വായനക്കാരേ,

കൊയിലാണ്ടിയിലെ കഴിഞ്ഞ വര്‍ഷത്തെ (2021) വാര്‍ത്താ താരത്തെ തെരഞ്ഞെടുക്കുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. കൊയിലാണ്ടിയിലെ ജനങ്ങളെ സ്വാധീനിച്ച ആ വാര്‍ത്താ താരം ആരാണെന്നാണ് നിങ്ങളുടെ അഭിപ്രായം? താഴെ ആദ്യത്തെ കോളത്തില്‍ നിങ്ങളുടെ പേര് നല്‍കിയ ശേഷം രണ്ടാമത്തെ കോളത്തില്‍ ആരാണ് നിങ്ങളുടെ വാര്‍ത്താ താരമെന്ന് ടൈപ്പ് ചെയ്ത് സബ്മിറ്റ് (Submit) ബട്ടണ്‍ ക്ലിക്ക് ചെയ്യൂ.

വാര്‍ത്താ താരത്തെ വായനക്കാര്‍ക്ക് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ പട്ടിക ജനുവരി 18 ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പ്രസിദ്ധീകരിക്കും.

[sac_happens]