കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിന് പയ്യോളിയില്‍ തുടക്കം


പയ്യോളി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137 സ്ഥാപകദിന ആഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന 137 രൂപ ചലഞ്ചിന് പയ്യോളിയില്‍ തുടക്കമായി. പയ്യോളി മണ്ഡലം 29 ബൂത്ത്തല ഉദ്ഘാടനം ഏഞ്ഞിലാടി ആസ്സ്യയില്‍ നിന്നും 137 രൂപ സ്വീകരിച്ച് ബൂത്ത് പ്രസിഡന്റ് തയ്യില്‍ ബാബു നിര്‍വഹിച്ചു.

ചടങ്ങില്‍ മുന്‍സ്സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, ഏഞ്ഞിലാടി അഹമ്മദ്, എം.കെ ദേവദാസ് എന്നിവര്‍ സംബന്ധിച്ചു.
[vote]