കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ (11/1/2022) വൈദ്യുതി മുടങ്ങും


മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയില്‍പ്പെട്ട നെല്ല്യാടി കടവ്, കൊടക്കാട്ടും മുറി, വലിയഞ്ഞാറ്റില്‍, മുണ്ട്യാടി, പുളിയഞ്ചേരി പള്ളി ഭാഗം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.