കുറുവങ്ങാട് അണേലാം വീട്ടിൽ കമലാക്ഷി അന്തരിച്ചുകൊയിലാണ്ടി: കുറുവങ്ങാട് അണേലാം വീട്ടിൽ കമലാക്ഷിഅന്തരിച്ചു. എൺപത്തൊന്നു വയസ്സായിരുന്നു. പരേതനായ കൃഷ്ണൻ നായരാണ് ഭർത്താവ്.

മക്കൾ :വിലാസിനി, രാധ, ലത, സുരേഷ് (മലയാള മനോരമ സർക്കുലേഷൻ സെയിൽസ് അസോസിയേറ്റ്).
മരുമക്കൾ :ദാമോദരൻ, ഷൈജ, പരേതനായ കൃഷ്ണൻ, ബാലൻ.

സഞ്ചയനം ശനിയാഴ്ച.