കീഴരിയൂർ കുട്ടിപ്പറമ്പിൽ നാരായണൻ അന്തരിച്ചു


കീഴരിയൂർ: കുട്ടിപ്പറമ്പിൽ നാരായണൻ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. മഹിളാ കോൺഗ്രസ് പ്രവർത്തക രാധയാണ് ഭാര്യ.

മക്കൾ: ഷാജി, ഷൈജു, ഷിജ.
മരുമക്കൾ: ഗണേശൻ, ഷൈനി, സോളി

സഹോദരങ്ങൾ: ദേവി, മാധവി, പരേതയായ കല്ലാണി.