കീഴരിയൂർ വടക്കുംമുറിയിലെ താഴത്തെമരുതേരി നാരായണൻനായർ അന്തരിച്ചു


കീഴരിയൂർ: വടക്കുംമുറിയിലെ താഴത്തെമരുതേരി നാരായണൻനായർ അന്തരിച്ചു. അറുപത്തിയൊന്നു വയസ്സായിരുന്നു. സുപ്രിയയാണ് ഭാര്യ.

മക്കൾ: ഐശ്വര്യ, അനശ്വര.
മരുമക്കൾ:ഷിനോജ് മുചുകുന്ന്, ശ്രീനാഥ് അരിക്കുളം.
സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ നായർ,ദാമോദരൻ, ജാനകി, പരേതരായ അമ്മാളുഅമ്മ, കാർത്യായനിഅമ്മ.

സഞ്ചയനം ബുധനനാഴ്ച നടക്കും.