കീഴരിയൂർ പെരുവാലിശ്ശേരി കദീജ അന്തരിച്ചു


കീഴരിയൂർ: പെരുവാലിശ്ശേരി കദീജ അന്തരിച്ചു. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു. പരേതനായ മമ്മുവിന്റെ ഭാര്യയാണ്.

മക്കൾ: അബൂബക്കർ, അബ്ദു ഹിമാൻ, അസീസ്, പരേതരായ മറിയം, ഫാത്തിമി.

മരുമക്കൾ: നഫീസ്സ, ആയിഷ,സഫിയ, പരേതനായ മുഹമ്മദ്.

സഹോദരങ്ങൾ: ഖാദർ, പരേതരായ കുഞ്ഞിമൊയതി, ഹുസൈൻ കുട്ടി.