കീഴരിയൂര്‍ കണ്ണോത്ത് മീത്തല്‍ കുഞ്ഞമ്മ അന്തരിച്ചു


കീഴരിയൂര്‍: കണ്ണോത്ത് മീത്തല്‍ കുഞ്ഞമ്മ അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതരായ കേളപ്പന്‍ നായര്‍. മക്കള്‍: രാധ, സുമ. മരുമക്കള്‍: രാഘവന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍.
സഹോദരന്‍: കുഞ്ഞിക്കണ്ണന്‍ അടിയോടി.