കാഞ്ഞിലശ്ശേരി നാരട്ടോളി ധന്യ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നാരട്ടോളി ധന്യ അന്തരിച്ചു.മുപ്പത്തിനാല് വയസായിരുന്നു.

വെള്ളക്കോട്ട് രവീന്ദ്രൻ നായരുടെയും പരേതയായ വത്സലയുടെയും മകളാണ്.

സഹോദരൻ വരുൺ.

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടന്നു.