എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് ആരംഭം


പേരാമ്പ്ര: എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം തല മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. രാജു പി.കെ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം സെക്രട്ടറി ജിജോയ് ആവള, പ്രഫുല്‍ ചെറുക്കാട്, രഞ്ജിത്ത് എ.കെ, ബിജു കൂത്താളി, രാഘവന്‍, ബിജി കണ്ണിപ്പൊയില്‍, വൈശാഖ്, അമല്‍, സ്വാതി തുടങ്ങിയവര്‍ സംസാരിച്ചു.