കുരുടിമുക്ക് അരഞ്ഞാണക്കണ്ടി ജനാര്‍ദ്ദനന്‍ അന്തരിച്ചു


അരിക്കുളം: കുരുടിമുക്ക് അരഞ്ഞാണക്കണ്ടി ജനാര്‍ദ്ദനന്‍ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. പരേതരായ കുഞ്ഞിരാമന്‍ നായരുടേയും മാധവിക്കുട്ടി അമ്മയുടേയും മകനാണ്.

മീനാക്ഷിയാണ് ഭാര്യ. മകള്‍: നൈന. സഹോദരി: കമല.